Republic TV and Times Now channels conducted discussions on Hadiya Case last day. All the discussions and points spoken by Arnab Goswami and Times Now anchor was against kerala. <br /> <br /> <br />കേരളത്തെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനലിന്റെയും ടൈംസ് നൗവിന്റെയും സംഘപരിവാര്‍ അനുകൂല ചര്‍ച്ച. രാഹുല്‍ ഈശ്വറിന്റെ ടേപ്പിനെ മുന്‍നിര്‍ത്തി സത്യങ്ങള്‍ മറച്ചുപിടിച്ചാണ് ചര്‍ച്ച നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പൊലീസ് പ്രവേശനം നിഷേധിച്ച ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ പോകുകയും അമ്മയുടെ വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ മുന്‍നിര്‍ത്തിയാണ് റിപ്പബ്ലിക് ചാനലും ടൈംസ് നൗവും ചര്‍ച്ച നടത്തിയത്. കേരളത്തിലെ ലൗ ജിഹാദ് തുറന്നുകാണിക്കുന്നുവെന്ന ആമുഖത്തോടെയാണ് രണ്ട് ചാനലുകളും ചര്‍ച്ച നടത്തിയത്.